ഗുരുവായൂര്‍ ബ്രഹ്‌മകുളം പരേതനായ വാഴപ്പിള്ളി ഫ്രാന്‍സീസ് ഭാര്യ ശോശന്നം (84 ) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ് വൈകീട്ട് 5 ന് ബ്രഹ്‌മകുളം പള്ളി സെമിത്തേരിയില്‍.സോഫി, സോജന്‍, ഫാ : സൈജന്‍ വാഴപ്പിള്ളി, സാജു ,സജി എന്നിവര്‍ മക്കളാണ്.
Home Obituary News ഗുരുവായൂര്‍ ബ്രഹ്‌മകുളം പരേതനായ വാഴപ്പിള്ളി ഫ്രാന്‍സീസ് ഭാര്യ ശോശന്നം (84 ) നിര്യാതയായി



