CCTV Desk പഴഞ്ഞി പെരുന്നാള്‍ തത്സമയ സംപ്രേഷണം സിസിടിവിയില്‍ October 2, 2026 101 FacebookXPinterestWhatsApp പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പരി.യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവായുടെ 341-ാം ഓര്‍മ്മ പെരുന്നാള്‍ 2026 ഒക്ടോബര്‍ 2,3 ദിവസങ്ങളില്‍. പെരുന്നാളിന്റെ തത്സമയ സംപ്രേഷണം സിസിടിവി പ്രാദേശികം ചാനലില്‍ (ചാനല്‍ നമ്പര്‍ 49) കാണാം. ADVERTISEMENT