കടവല്ലൂര്‍ കല്ലുപുറം ജങ്ഷനില്‍ താര്‍ ജീപ്പും ആള്‍ട്ടോ കാറും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ ഭാഗത്തുനിന്ന് പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന താര്‍ ജീപ്പും ആള്‍ട്ടോ കാറുമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും നേരിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു



