29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Velur തയ്യൂര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണതറക്കല്ലിടല്‍ നടന്നു

തയ്യൂര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണതറക്കല്ലിടല്‍ നടന്നു

12

 

വേലൂര്‍ ഗ്രാമപഞ്ചായത്ത് തയ്യൂര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണതറക്കല്ലിടല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ജുഷ, വാര്‍ഡ് മെമ്പര്‍ പി.എച്ച്.അന്‍സാര്‍ , സംഘാടക സമിതി കണ്‍വീനര്‍ മണികണ്ഠന്‍ കോട്ടപടിക്കല്‍,മെഡിക്കല്‍ ഓഫീസര്‍ ഡോ.റോസിലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനകീയ ആരോഗ്യ കേന്ദ്രം നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം കൊടപ്പാടത്ത് വാസുവിന്റെ സ്മരണാര്‍ത്ഥം മകന്‍ കെ.വി ബാബു ആണ് സംഭാവന ചെയ്തിരിക്കുന്നത്.

 

ADVERTISEMENT
error: Content is protected !!