31.3 C
Kunnamkulam
Sunday, October 4, 2026
Home Bureaus Chavakkad വീട്ടുപറമ്പില്‍ നിന്ന്‌ പത്തു അടിയോളം നീളമുള്ള ഭീമന്‍ മലമ്പാമ്പിനെ പിടികൂടി

വീട്ടുപറമ്പില്‍ നിന്ന്‌ പത്തു അടിയോളം നീളമുള്ള ഭീമന്‍ മലമ്പാമ്പിനെ പിടികൂടി

14

 

ചാവക്കാട് പുന്നയില്‍ വീട്ടുപറമ്പില്‍ പ്രത്യക്ഷപ്പെട്ട പത്തു അടിയോളം നീളമുള്ള ഭീമന്‍ മലമ്പാമ്പിനെ പിടികൂടി. പുന്ന ചെഞ്ചരി സഞ്ജയ്യുടെ വീട്ടുവളപ്പില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍തന്നെ ഗുരുവായൂര്‍ സിവില്‍ ഡിഫന്‍സ് അംഗവും സന്നദ്ധ പ്രവര്‍ത്തകനുമായ പ്രബീഷ് ഗുരുവായൂരിനെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പ്രബീഷ് ഏറെ ശ്രമകരമായി പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി

 

ADVERTISEMENT
error: Content is protected !!