31.3 C
Kunnamkulam
Sunday, October 4, 2026
Home Bureaus Perumpilavu സെന്റ് തോമസ് സിറിയന്‍ സിംഹസന ചാപ്പലില്‍ ‘പരിസ്ഥിതിയും സമൂഹവും’ വിഷയത്തില്‍ സെമിനാര്‍ നടത്തി

സെന്റ് തോമസ് സിറിയന്‍ സിംഹസന ചാപ്പലില്‍ ‘പരിസ്ഥിതിയും സമൂഹവും’ വിഷയത്തില്‍ സെമിനാര്‍ നടത്തി

12

കുന്നംകുളം ടൗണ്‍ ഹാള്‍ റോഡില്‍ സ്ഥിതി ചെയുന്ന സെന്റ് തോമസ് സിറിയന്‍ സിംഹസന ചാപ്പലിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തിയോടുനുബന്ധിച്ചു സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. പള്ളി വികാരി ഫാദര്‍ തോമസ് ചിന്നന്‍ അദ്യക്ഷത വഹിച്ചു. പരിസ്ഥിതിയും സമൂഹവും എന്ന വിഷയത്തില്‍ പഴഞ്ഞി എംഡി കോളേജ് മുന്‍ അദ്ധ്യാപകന്‍ ജിജി പോള്‍ ക്ലാസ്സ് എടുത്തു.സണ്‍ഡേ സ്‌കൂള്‍ പ്രധാന അദ്ധ്യാപിക ജൂലി ചിന്നന്‍, നിതിന്‍ എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!