32.2 C
Kunnamkulam
Monday, October 5, 2026
Home Bureaus Perumpilavu നടുമുറി യെല്‍ദോ മാര്‍ ബസേലിയോസ് കുരിശുപള്ളി പെരുന്നാള്‍ കൊടിയേറി

നടുമുറി യെല്‍ദോ മാര്‍ ബസേലിയോസ് കുരിശുപള്ളി പെരുന്നാള്‍ കൊടിയേറി

12

കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിനു കീഴിലുള്ള നടുമുറി യെല്‍ദോ മാര്‍ ബസേലിയോസ് കുരിശുപള്ളി പെരുന്നാളിന് കൊടിയേറി. ഒക്ടോബര്‍ 10, 11 തിയതികളിലാണ് പെരുന്നാള്‍. ഞായറാഴ്ച വൈകിട്ട് പള്ളി ട്രസ്റ്റിയും കുരിശുപള്ളി പ്രസിഡണ്ടുമായ അനിന്‍ പി മാത്യു കൊടിയേറ്റി. കുരിശുപള്ളി കമ്മിറ്റി അംഗങ്ങളായ വിന്‍സെന്റ്, ബാബി, ഷിനോ തമ്പി , ഷാജു തമ്പി , കുട്ടമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!