25 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടന്നു

കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടന്നു

പുന്നയൂര്‍ പഞ്ചായത്തിലെ കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാസ്ഥാപനം പ്രസിഡണ്ട് ടി.വി.സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ റൂം, നേഴ്‌സിംഗ് റൂം, വെയിറ്റിംഗ് ഏരിയ, രണ്ട് ടോയ്‌ലറ്റ് തുടങ്ങി 1100 സ്‌ക്വയര്‍ ഫീറ്റിലായി 27.5 ലക്ഷം വിനിയോഗിച്ച് മന്ദലാംക്കുന്ന് ഒന്നാം വാര്‍ഡിലാണ് ആരോഗ്യ ഉപകേന്ദ്രം നിര്‍മ്മിക്കുന്നത്.

 

ADVERTISEMENT
error: Content is protected !!