32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മ്മിച്ച റോഡുകളുടെ ഉദ്ഘാടനം നടന്നു

തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മ്മിച്ച റോഡുകളുടെ ഉദ്ഘാടനം നടന്നു

66

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ഏട്ടാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം നടന്നു. മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ആളൂര്‍ തിരുത്തിയിലെ റോസ് ഗാര്‍ഡന്‍ റോഡ്, മഹാത്മാഗാന്ധി റോഡ് എന്നീ റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ADVERTISEMENT
error: Content is protected !!