26.9 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Erumapetty എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു.

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു.

32

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ  മരിച്ചു. കടങ്ങോട് കിഴക്കുമുറി കോരായിമുക്കിൽ നെടിനിപുഞ്ചയിൽ 75 വയസുള്ള ചന്ദ്രനാണ് മരിച്ചത്. ഇന്ന് വൈകീട്ട് 7.15 ഓടെയാണ് അപകടമുണ്ടായത്. കരിയന്നൂർ സെന്ററിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ആക്ട്സ് പ്രവർത്തകരും ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ADVERTISEMENT
error: Content is protected !!