29.4 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Erumapetty കടങ്ങോട് കുടുംബശ്രീ സംരഭം പ്രൊഡ്യൂസിങ് ഗ്രൂപ്പിന്റെ പ്രവർത്തനം തുടങ്ങി

കടങ്ങോട് കുടുംബശ്രീ സംരഭം പ്രൊഡ്യൂസിങ് ഗ്രൂപ്പിന്റെ പ്രവർത്തനം തുടങ്ങി

7

കടങ്ങോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വാര്‍ഡ് 15 ല്‍ ആരംഭിച്ച കുടുംബശ്രീ സംരഭമായ പ്രൊഡ്യൂസിങ് ഗ്രൂപ്പിന്റെ ഉദ്ഘാടനം, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എം.നൗഷാദ് നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ സുരേഷ് അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്‌സണ്‍ റജുല അബ്ദുല്‍ വഹാബ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. എന്‍.ഉണ്ണികൃഷ്ണന്‍, സുഗിജ സുമേഷ്, വാര്‍ഡ് മെമ്പര്‍ മിനി കുമാര്‍, മെമ്പര്‍ സെക്രട്ടറി പി.എ.ദീപ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!