32.7 C
Kunnamkulam
Friday, October 9, 2026
Home Bureaus Perumpilavu രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാട്ടകാമ്പാല്‍ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാട്ടകാമ്പാല്‍ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ്

11

രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്ത നിലപാടിനെതിരെ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് കാട്ടകാമ്പാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി.യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പിലശ്ശേരി ഉത്ഘാടനം ചെയ്തു. മണ്ഡലം കെ.എസ്.യു പ്രസിഡന്റ് അന്‍വര്‍ അധ്യക്ഷത വഹിച്ചു.കെ.എസ്.യു ജില്ലാ സെക്രട്ടറി റാഷിദ് പെരുന്തുരുത്തി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.സി ലത്തീഫ്, കെ.എസ്.യു മണ്ഡലം വൈസ് പ്രസിഡന്റ് ഹൃഥ്വിക്ക്, നിയോജകമണ്ഡലം ഭാരവാഹികളായ അസ്ലം, ബിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മറ്റു കെ.എസ്.യു -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ, ജിഷാര്‍,അനന്തു, റാഷിദ്, റിയാസ്, അശ്വിന്‍, ബാസില്‍, അരുണ്‍,ആഷിക്ക് റിസാല്‍,റാഹിം, ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!