33.3 C
Kunnamkulam
Friday, November 27, 2026
Home Bureaus Kunnamkulam 32-ാമത് ജില്ലാ തല വിദ്യാര്‍ത്ഥി ചിത്രരചനാ മത്സരം നടത്തി കുന്നംകുളം കോമേറ്റ്‌സ് സര്‍ക്കിള്‍

32-ാമത് ജില്ലാ തല വിദ്യാര്‍ത്ഥി ചിത്രരചനാ മത്സരം നടത്തി കുന്നംകുളം കോമേറ്റ്‌സ് സര്‍ക്കിള്‍

26

കുന്നംകുളം കോമേറ്റ്‌സ് സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ 32-ാമത് ജില്ലാ തല വിദ്യാര്‍ത്ഥി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഒക്ടോബര്‍ 2ന് കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.കോമേറ്റ്‌സ് സര്‍ക്കിള്‍ പ്രസിഡന്റ് സക്കറിയ ചീരന്‍ മത്സരം ഉദ്ഘാടനം ചെയ്തു.കണ്‍വീനര്‍മാരായ പോള്‍ സി.വി., ജയേന്ദ്രന്‍ കെ.ആര്‍., ജയന്‍ പി. പൈലി എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി. ലേഡി കോമേറ്റ്‌സിന്റെ നേതൃത്വത്തില്‍ പുസ്തക വില്‍പ്പനയും സംഘടിപ്പിച്ചു.നവമാധ്യകാഴ്ച്ചയുമായി തിരിച്ചെത്താം ഇടവേളക്കു ശേഷം.

 

ADVERTISEMENT
error: Content is protected !!