28.2 C
Kunnamkulam
Saturday, October 10, 2026
Home Bureaus Erumapetty കെ.എസ്.എസ്.പി.യു വടക്കാഞ്ചേരി ബ്ലോക്ക് തല കുടുംബ സംഗമങ്ങള്‍ക്ക് തുടക്കം

കെ.എസ്.എസ്.പി.യു വടക്കാഞ്ചേരി ബ്ലോക്ക് തല കുടുംബ സംഗമങ്ങള്‍ക്ക് തുടക്കം

10

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വടക്കാഞ്ചേരി ബ്ലോക്ക് തല കുടുംബ സംഗമങ്ങള്‍ക്ക് തുടക്കമായി. എരുമപ്പെട്ടി യൂണിറ്റിലെ ആദ്യ സംഗമം ജില്ലാ കമ്മിറ്റി അംഗം എം.കെ മുഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. അഡ്വ ടി.ആര്‍ നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് നിരീക്ഷകനായ ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജു മാരാത്ത് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സി.ഐ രാജന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് കുമാരി കാളികുട്ടി . ബ്ലോക്ക് രക്ഷാധികാരി ഒ.ആര്‍ സോമശേഖരന്‍ മാസ്റ്റര്‍, യൂണിറ്റ് പ്രസിഡന്റ് എം.പി ഫ്രാന്‍സിസ്, അബൂബക്കര്‍ മാസ്റ്റര്‍,പ്രേംസി മുകുന്ദ്, പി എ ഉഷാകുമാരിഎന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!