28.2 C
Kunnamkulam
Saturday, October 10, 2026
Home Bureaus Kunnamkulam 22ാമത് തൃശ്ശൂര്‍ റവന്യൂ ജില്ലാ കായികമേള; തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല ചാമ്പ്യന്മാര്‍

22ാമത് തൃശ്ശൂര്‍ റവന്യൂ ജില്ലാ കായികമേള; തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല ചാമ്പ്യന്മാര്‍

32

നാലു ദിവസങ്ങളിലായി കുന്നംകുളം സീനിയര്‍ ഗ്രൗണ്ട് സിന്തറ്റിക്ക് ട്രാക്കില്‍ നടന്ന 22ാമത് തൃശ്ശൂര്‍ റവന്യൂ ജില്ലാ കായികമേളയില്‍ തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല ചാമ്പ്യന്മാര്‍. 169 പോയിന്റു നേടിയാണ് തൃശ്ശൂര്‍ ഈസ്റ്റ് ചാമ്പ്യന്‍ പട്ടം നേടിയത്. 154 പോയിന്‍രോടെ ചാലക്കുടി രണ്ടാം സ്ഥാനത്തും, ആതിഥേയരായ കുന്നംകുളം 129 പോയിന്റോടെ മൂന്നംസ്ഥാനത്തുമാണ്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മികച്ച സ്‌കൂളിനുള്ള ചാമ്പ്യന്‍ പട്ടം നേടി.

ADVERTISEMENT
error: Content is protected !!