32.1 C
Kunnamkulam
Sunday, October 11, 2026
Home Obituary News എടക്കഴിയൂര്‍ വാലിയില്‍ പരേതനായ അബ്ദുമുസ്ലിയാര്‍ മകന്‍ കുളങ്ങത്തയില്‍ പിവി മുഹമ്മദ് (86) നിര്യാതനായി

എടക്കഴിയൂര്‍ വാലിയില്‍ പരേതനായ അബ്ദുമുസ്ലിയാര്‍ മകന്‍ കുളങ്ങത്തയില്‍ പിവി മുഹമ്മദ് (86) നിര്യാതനായി

10

എടക്കഴിയൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം താമസിക്കുന്ന വാലിയില്‍ പരേതനായ അബ്ദുമുസ്ലിയാര്‍ മകന്‍ കുളങ്ങത്തയില്‍ പിവി മുഹമ്മദ് നിര്യാതനായി. 86 വയസ്സായിരുന്നു. കബറടക്കം എടക്കഴിയൂര്‍ ജുമാമസ്ജിദ് കബറിസ്ഥാനില്‍ നടത്തി. ഫാത്തിമ ഭാര്യയും സഹദ്, ഷഹീന്‍, സെമീറ, സൈറ എന്നിവര്‍ മക്കളാണ്.

 

 

 

 

 

ADVERTISEMENT
error: Content is protected !!