30.8 C
Kunnamkulam
Sunday, October 11, 2026
Home Bureaus Punnayurkulam ചമ്മനൂര്‍ അനന്തരം സന്നദ്ധ സംഘം ജനറല്‍ ബോഡി യോഗം ചേര്‍ന്നു

ചമ്മനൂര്‍ അനന്തരം സന്നദ്ധ സംഘം ജനറല്‍ ബോഡി യോഗം ചേര്‍ന്നു

7

ചമ്മനൂര്‍ അനന്തരം സന്നദ്ധ സംഘം രണ്ടാമത് ജനറല്‍ ബോഡി യോഗം പ്രസിഡന്റ് രാജന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സെക്രട്ടറി സുബ്രു പാലിശ്ശേരി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി സുബ്രു പാലിശ്ശേരി, പ്രസിഡണ്ട് രാജന്‍ മാസ്റ്റര്‍, ട്രഷറര്‍ പുരുഷോത്തമന്‍ കെ എസ്, വൈസ് പ്രസിഡണ്ട് മല്ലിക അനില്‍ മേനോത്ത്, ജോ: സെക്രട്ടറി ഷീബകളരി പറമ്പില്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

 

ADVERTISEMENT
error: Content is protected !!