32.8 C
Kunnamkulam
Monday, October 12, 2026
Home Bureaus Perumpilavu എസ്.ഐ.ആര്‍. നടപടിക്കെതിരെ കെ എസ് എസ് പി യു റാലിയും പൊതുയോഗവും നടത്തി

എസ്.ഐ.ആര്‍. നടപടിക്കെതിരെ കെ എസ് എസ് പി യു റാലിയും പൊതുയോഗവും നടത്തി

14

 

എസ്.ഐ.ആര്‍. നടപടി മൂലം അര്‍ഹരായ വോട്ടര്‍മാരുടെ വോട്ടവകാശം നഷ്ടപ്പെടുത്തുന്ന നടപടിക്കെതിരെ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴഞ്ഞി ജെറുശലേം സെന്ററില്‍ റാലിയും പൊതുയോഗവും നടത്തി. ബ്ലോക്ക് പ്രസിഡണ്ട് സി.പി.ഹരിനാരായണന്‍ അദ്ധ്യക്ഷം വഹിച്ച യോഗം കെ.എസ്.എസ്.പി.യു. ജില്ലാ ജോയന്റ് സെക്രട്ടറി കെ.വി. മേജോ ബ്രൈറ്റ് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു തുടര്‍ന്ന് കെ.എ. ശക്തിധരന്‍, സി.കെ.സദാനന്ദന്‍ , സി.എന്‍.ശ്രീധര കുറുപ്പ്, സി.കെ സുലൈമാന്‍, എ.എം.കറപ്പുട്ടി , ഷാജി കെ.ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!