32.8 C
Kunnamkulam
Monday, October 12, 2026
Home Bureaus Perumpilavu കരിക്കാട് സി.എം.എല്‍.പി. സ്‌കൂളില്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ആവേശകരമായ തുടക്കം

കരിക്കാട് സി.എം.എല്‍.പി. സ്‌കൂളില്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ആവേശകരമായ തുടക്കം

18

സമ്മാനക്കൂപ്പണിന്റെ വിതരണോദ്ഘാടനം നടന്നു. സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ ഒരുക്കുന്ന സമ്മാനക്കൂപ്പണിന്റെ വിതണോദ്ഘാടനം കുന്നംകുളം ഡി.വൈ.എസ്.പി.-രാജേഷ് കുമാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സ്മിത മുരളി, സ്‌കൂള്‍ മാനേജര്‍ പി.ടി.ടെറിഷ്, പി.ടി.എ. പ്രസിഡന്റ് ഫസീന നിയാസ്, അധ്യാപകര്‍, ഒ.എസ്.എ. അംഗങ്ങള്‍, പി.ടി.എ., എം.പി.ടി.എ. ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജനപ്രതിനിധികളും അധ്യാപകരും രക്ഷാകര്‍തൃസമിതി ഭാരവാഹികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!