34.1 C
Kunnamkulam
Tuesday, October 13, 2026
Home Bureaus Perumpilavu ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അക്കിക്കാവില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധം

ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അക്കിക്കാവില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധം

40

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഗ്യാനേഷ് കുമാര്‍ രാജിവെക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേത്യത്വത്തില്‍ അക്കിക്കാവില്‍ വെച്ച് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി കുന്ദംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്;വി.വി.ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി.പി.പ്രവീണ്‍ കുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് .പി .എം അബ്ബാസ്, കെ.പി. ജയപ്രകാശ്, കെ.ഷൈലജ, വി.എം.സുനില്‍, വി.എം സുരേഷ്, എ.എം.നാസര്‍, കെ.കെ.രതീഷ്, അനസ്, രേഖ ജയറാം, അഡ്വ: കെ.രഞ്ജിത്ത്, കെ.ജെ.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു*

 

ADVERTISEMENT
error: Content is protected !!