34.1 C
Kunnamkulam
Tuesday, October 13, 2026
Home Bureaus Perumpilavu അരുവായി ചിറവരമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കം

അരുവായി ചിറവരമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കം

35

പഴഞ്ഞി അരുവായി ചിറവരമ്പത്തു കാവ് ഭഗവതീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം പ്രശസ്ത സിനിമാതരം രമാ ദേവി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഏര്‍പ്പെടുത്തിയിട്ടുള്ള ഭദ്രപ്രിയ പുരസ്‌കാരം പ്രശസ്ത ശാസ്താംപാട്ട് കലാകാരനായ ചിറമനേങ്ങാട് വാസുണ്ണി ഗുരുസ്വാമിക്ക് സമര്‍പ്പിച്ചു.

ADVERTISEMENT
error: Content is protected !!