പഴഞ്ഞി അരുവായി ചിറവരമ്പത്തു കാവ് ഭഗവതീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം പ്രശസ്ത സിനിമാതരം രമാ ദേവി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഏര്‍പ്പെടുത്തിയിട്ടുള്ള ഭദ്രപ്രിയ പുരസ്‌കാരം പ്രശസ്ത ശാസ്താംപാട്ട് കലാകാരനായ ചിറമനേങ്ങാട് വാസുണ്ണി ഗുരുസ്വാമിക്ക് സമര്‍പ്പിച്ചു.



