34.1 C
Kunnamkulam
Tuesday, October 13, 2026
Home Bureaus Erumapetty എരുമപ്പെട്ടി കരിയന്നൂരില്‍ ബസ്സിന് പുറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

എരുമപ്പെട്ടി കരിയന്നൂരില്‍ ബസ്സിന് പുറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

51

എരുമപ്പെട്ടി കരിയന്നൂര്‍ സെന്ററിന് സമീപം ബസ്സിന് പുറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. എരുമപ്പെട്ടി തിപ്പല്ലൂര്‍ സ്വദേശിയായ അനിലലാ(46)ണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ അനിലനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!