24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam സ്‌പെഷ്യല്‍ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

സ്‌പെഷ്യല്‍ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ തിരുവളയന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌പെഷ്യല്‍ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. കുന്നംകുളം എന്‍ എസ് എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ ലിന്റോ വടക്കന്‍ ക്ലാസ്സ് എടുത്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷീന ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!