27.7 C
Kunnamkulam
Monday, October 19, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ സെന്റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിന് കൊടിയേറി

ചൊവ്വന്നൂര്‍ സെന്റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിന് കൊടിയേറി

16

ചൊവ്വന്നൂര്‍ സെന്റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ 124ാം ഓര്‍മ്മ പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്താ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനി കൊടിയേറ്റം നടത്തി. നവംബര്‍ 1, 2 തീയതികളിലാണ് പെരുന്നാളാഘോഷം.

 

ADVERTISEMENT
error: Content is protected !!