അകലാട് മൂന്നയിനിക്ക് സമീപം താമസിക്കുന്ന പരേതനായ കൊട്ടരപ്പാട്ട് എസ്.കെ അലി ഭാര്യ ആച്ചുമ്മ (69) നിര്യാതനായി. കബറടക്കം ബുധനാഴ്ച്ച കാലത്ത് 9 മണിക്ക് അകലാട് മൂഹിയദ്ധീന്‍ പള്ളി കബര്‍സ്ഥാനിയില്‍ നടത്തും. സലീം, ഷാജിമോന്‍, അബ്ദുല്‍ റഹീം, ഷിഹാബുദീന്‍, സെമീര്‍, നൗഫല്‍, റഹ്മത്ത് എന്നിവര്‍ മക്കളാണ്.



