പഴഞ്ഞി പുല്ലാണിച്ചാല്‍ കോള്‍ കൃഷി സംഘം മുന്‍ പ്രസിഡന്റ് പി കെ ജെയിംസ് അനുസ്മരണം നടത്തി കോള്‍കൃഷി സംഘം ഓഫീസില്‍ നടന്ന അനുസ്മരണ സമ്മേളനം പടവ് പ്രസിഡന്റ് സോണി സക്കറിയ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ശശി എന്‍ ഡി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ ഐ ജേക്കബ് , ജോയിന്‍ സെക്രട്ടറി കൃഷ്ണന്‍ കുട്ടി , ട്രഷറര്‍ എം കെ ദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Home Bureaus Perumpilavu പഴഞ്ഞി പുല്ലാണിച്ചാല്‍ കോള്‍ കൃഷി സംഘം മുന്‍ പ്രസിഡന്റ് പി കെ ജെയിംസ് അനുസ്മരണം നടത്തി