മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയുക, എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക , പീഡന കേസുകള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്നംകുളം നഗരത്തില്‍ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു.എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അഷറഫ് വടക്കൂട്ട് ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു. കുന്നംകുളം മണ്ഡലം പ്രസിഡന്റ് കെ.കെ കബീര്‍ , റഫീക്ക് ചിറയന്‍കാട്, സലീം പഴുന്നാന, ആഷിഖ് തങ്ങള്‍, റാഫി താഴത്തെത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Home  Bureaus  Kunnamkulam  എസ്.ഡി.പി.ഐ. കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്നംകുളം നഗരത്തില്‍ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു.
 
                 
		
 
    
   
    