28.4 C
Kunnamkulam
Friday, October 23, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് നാലടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടി

ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് നാലടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടി

21

ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് മരത്തിനു മുകളില്‍ നിന്ന് നാലടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടി. ഇരിങ്ങപ്പുറം നരിയംപുള്ളി സുബ്രഹ്‌മണ്യന്റെ വീടിനു പുറകിലെ മരത്തില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. വാര്‍ഡ് കൗണ്‍സിലര്‍ കെ.എസ്. അനൂപ് വിവരം അറിയിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ പ്രബീഷ് ഗുരുവായൂര്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്.

 

ADVERTISEMENT
error: Content is protected !!