31.6 C
Kunnamkulam
Thursday, October 29, 2026
Home Bureaus Perumpilavu കടവല്ലൂരില്‍ കോഴിക്കൂട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കടവല്ലൂരില്‍ കോഴിക്കൂട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

24

കടവല്ലൂരില്‍ കോഴിക്കൂട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. മണിയറക്കോട് സമീപം പുത്തന്‍പുരക്കല്‍ സൈനുദ്ദീന്റെ വീടിന്റെ പുറകിലെ കോഴിക്കൂട്ടില്‍ നിന്നാണ് ആറടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. പാമ്പിനെ കണ്ട ഉടനെ സ്‌നേക്ക് റെസ്‌ക്യൂ ഓഫീസര്‍ രാജന്‍ പെരുമ്പിലാവിനെ വിവരമറിയിക്കുകയായിരുന്നു. പാമ്പിനെ പിടികൂടി എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസിനെ കൈമാറി.

 

ADVERTISEMENT
error: Content is protected !!