32.2 C
Kunnamkulam
Saturday, October 31, 2026
Home Bureaus Perumpilavu കരിക്കാട് ഭട്ടിമുറി എന്‍.എസ്.എസ് കരയോഗത്തില്‍ പതാകദിനം ആചരിച്ചു

കരിക്കാട് ഭട്ടിമുറി എന്‍.എസ്.എസ് കരയോഗത്തില്‍ പതാകദിനം ആചരിച്ചു

33

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 112-ാമത് സ്ഥാപക ദിനം പതാകദിനമായി കരിക്കാട് ഭട്ടിമുറി എന്‍.എസ്.എസ് കരയോഗത്തില്‍ ആചരിച്ചു. കരയോഗം കണ്‍വീനര്‍ സി.ഗംഗാധരന്‍ നായര്‍ ആചാര്യന്റെ ഫോട്ടോക്കു മുന്നില്‍ ഭദ്രദീപം തെളിയിച്ച് പതാക ഉയര്‍ത്തി. കമ്മറ്റി അംഗം കെ.ആര്‍. ഉണ്ണിക്കുട്ടന്‍, വത്സല രാഘവന്‍ നായര്‍ ,രതി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചന, പ്രതിഞ്ജ ചൊല്ലല്‍, മധുര വിതരണം എന്നിവ നടന്നു.

 

ADVERTISEMENT
error: Content is protected !!