വരാക്കര, ഇന്‍ഫന്റ് ജീസസ് പള്ളി വികാരി ഫാ. ജിന്റോ കുറ്റിക്കാട്ട്ന്റെ അമ്മ ചൂണ്ടല്‍ പുതുശേരി കുറ്റിക്കാട്ട് ജോര്‍ജ് ഭാര്യ ഓമന (59) നിര്യാതയായി. സംസ്കാരം ഇന്ന് 3.30 ന് പുതുശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി പള്ളിയില്‍ നടക്കും.ജിജോ മറ്റൊരു മകനാണ്.
Home Obituary News വരാക്കര, ഇന്‍ഫന്റ് ജീസസ് പള്ളി വികാരി ഫാ.ജിന്റോ കുറ്റിക്കാട്ടിന്റെ അമ്മ ചൂണ്ടല്‍ പുതുശേരി കുറ്റിക്കാട്ട് ജോര്‍ജ്...



