30.7 C
Kunnamkulam
Monday, November 2, 2026
Home Bureaus Erumapetty ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു നെല്ലുവായ് യൂണിറ്റ് സമ്മേളനം നടന്നു

ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു നെല്ലുവായ് യൂണിറ്റ് സമ്മേളനം നടന്നു

8

ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു നെല്ലുവായ് യൂണിറ്റ് സമ്മേളനം വൈസ് പ്രസിഡന്റ് കെ.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എ.ബൈജു അധ്യക്ഷനായി.സി.പി.എം ലോക്കല്‍ സെക്രട്ടറി പി.എസ്.അബാല്‍ മണി, ഏരിയ കമ്മിറ്റിയംഗം സുമന സുഗതന്‍, കോഡിനേഷന്‍ പി.എ.കണ്‍വീനര്‍ പി.ടി.ദേവസി,കെ.സി.രാജന്‍ എന്നിവര്‍ സംസാരിച്ചു.പ്രസിഡന്റായി പി.എ.ബൈജു, സെക്രട്ടറിയി വി.എ.മനോജിന്, ട്രൂഷറര്‍ അജയന്‍ ജോ.സെക്രട്ടറി സി.കെ.ചന്ദ്രന്‍. വൈസ് പ്രസിഡന്റുമാര്‍ കെ.സി.രാജന്‍,ടി.എ സതീഷ് എന്നിവരെ തെരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!