30.7 C
Kunnamkulam
Tuesday, November 3, 2026
Home Obituary News പെരുമ്പിലാവ് അറക്കല്‍ കോട്ടപ്പുറത്ത് വിജയന്‍ (68) നിര്യാതനായി

പെരുമ്പിലാവ് അറക്കല്‍ കോട്ടപ്പുറത്ത് വിജയന്‍ (68) നിര്യാതനായി

10

പെരുമ്പിലാവ് അറക്കല്‍ കോട്ടപ്പുറത്ത് വിജയന്‍ (68) നിര്യാതനായി . സംസ്‌കാരം ചൊവ്വാഴ്ച്ച വൈകീട്ട് 4 ന് ചെറുതുരുത്തി ശാന്തി തീരത്ത് നടത്തും. സരോജിനി ഭാര്യയും വിജേഷ്, സജേഷ് എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT
error: Content is protected !!