32 C
Kunnamkulam
Thursday, November 5, 2026
Home Bureaus Perumpilavu ഡിജിറ്റല്‍ ഇമേജ് ഫൊറന്‍സിക്‌സില്‍ പി.എച്ച്.ഡി കരസ്ഥമാക്കി പെരുമ്പിലാവ് പൊറവൂര്‍ സ്വദേശി ഷെഹിന്‍

ഡിജിറ്റല്‍ ഇമേജ് ഫൊറന്‍സിക്‌സില്‍ പി.എച്ച്.ഡി കരസ്ഥമാക്കി പെരുമ്പിലാവ് പൊറവൂര്‍ സ്വദേശി ഷെഹിന്‍

18

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും പെരുമ്പിലാവ് പൊറവൂര്‍ സ്വദേശിക്ക് ഡോക്ടറേറ്റ്. പൊറവൂര്‍ അറക്കല്‍ യൂനുസിന്റേയും, റഷീദയുടെയും മകനായ ഷെഹിനാണ് ഡിജിറ്റല്‍ ഇമേജ് ഫൊറന്‍സിക്‌സില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയത്. തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജില്‍ ഇലട്രോണിക്‌സ് വിഭാഗം പ്രഫസറായി പ്രവര്‍ത്തിക്കുന്ന ഷെഹിനിന്റെ ഭാര്യ ഡോക്ടര്‍ സുമയ്യ തൃശൂര്‍ ഇ .എസ് ഐ ഹോസ്പിറ്റലില മെഡിക്കല്‍ ഓഫീസറാണ്. ജസ, ജായിസ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!