കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് കുന്നംകുളം നോര്‍ത്ത് യൂണിറ്റിന്റെ കുടുംബ സംഗമം യൂണിയന് ബ്ലോക്ക് പ്രസിഡന്റ് എം.കെ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് പി.സുശീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.കെ വേലു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സുലോചന, യൂണിറ്റ് സെക്രട്ടറി കെ.എം.സൂസന്ന, വനിതാവേദി ചെയര്പേഴ്സന് എ.ആശാലത , സാംസ്കാരിക വേദി കണ്‍വീനര്‍ ഡെന്നീസ് മങ്ങാട് , രക്ഷാധികാരി മാണി, യൂണിയന് ജോയിന്റ് സെക്രട്ടറി രഞ്ജന്‍ മാത്യു, റ്റി.കെ ജാനകി എന്നിവര്‍ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.



