29.4 C
Kunnamkulam
Friday, November 6, 2026
Home Bureaus Perumpilavu പെങ്ങാമുക്ക് സെന്റ്.പീറ്റേഴ്‌സ് ആന്റ് സെന്റ്.പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ കൊടിയേറ്റം നവംബര്‍ 7ന്

പെങ്ങാമുക്ക് സെന്റ്.പീറ്റേഴ്‌സ് ആന്റ് സെന്റ്.പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ കൊടിയേറ്റം നവംബര്‍ 7ന്

23

പെങ്ങാമുക്ക് സെന്റ്. പീറ്റേഴ്‌സ് ആന്റ് സെന്റ്. പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയുടെ 126-ാം ശിലാസ്ഥാപന പെരുന്നാളിന് നവംബര്‍ 7 ശനിയാഴ്ച കൊടിയേറും.രാവിലെ 6:30 ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് 7:00 മണിക്ക് വി. കുര്‍ബ്ബാനയും തുടര്‍ന്ന് കൊടിയേറ്റവും നടത്തും. വികാരി ഫാ. ഡില്‍ജോ ഏലിയാസ് കൂരന്‍, കൈക്കാരന്‍ സോജന്‍ കെ ജെ,
സെക്രട്ടറി ജെയ്‌സണ്‍ സി വി, ജോ. സെക്രട്ടറി സുവിന്‍ കെ എസ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കും.നവംബര്‍ 12, 13, 14 തിയതികളില്‍ നടക്കുന്ന പെരുന്നാളിന് ഫാ. ജോയ് ടി വര്‍ഗ്ഗീസ് കോര്‍ എപ്പിസ്‌കോപ്പ കാര്‍മീകത്വം വഹിക്കും.

 

 

ADVERTISEMENT
error: Content is protected !!