29.7 C
Kunnamkulam
Monday, November 9, 2026
Home Bureaus Perumpilavu കാട്ടകാമ്പാലിൽ കെ.എസ്.കെ.ടി.യു മെമ്പർഷിപ്പ് ക്യാമ്പയിന് ആവേശോജ്ജ്വല തുടക്കം

കാട്ടകാമ്പാലിൽ കെ.എസ്.കെ.ടി.യു മെമ്പർഷിപ്പ് ക്യാമ്പയിന് ആവേശോജ്ജ്വല തുടക്കം

0

 

കര്‍ഷക തൊഴിലാളി യൂണിയന്‍ മെമ്പര്‍ഷിപ്പ് കാട്ടകാമ്പാല്‍ വില്ലേജ് തല ഉദ്ഘാടനം കെ.എസ്.കെ.ടി.യു. കുന്നംകുളം ഏരിയ എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് കൊളത്തേരി ഉദ്ഘാടനം നിര്‍വഹിച്ചു. നടുമുറി യൂണിറ്റില്‍ നടന്ന ഉദ്ഘാടനത്തിന് വില്ലേജ് പ്രസിഡണ്ട് ടി.കെ രാജന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞുമോന്‍, പ്രീതി എന്നിവര്‍ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. യൂണിയന്‍ വില്ലേജ് എക്‌സിക്യൂട്ടീവ് അംഗം കെ.കെ. വിശ്വനാഥന്‍ സ്വാഗതവും, യൂണിറ്റ് പ്രസിഡണ്ട് കെ.കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!