24 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Velur എ.എസ്.ഐ ആയി സ്ഥാന കയറ്റം ലഭിച്ച ഹലീല്‍ റഹ്‌മാന് സ്‌നേഹാദരവ് നല്‍കി

എ.എസ്.ഐ ആയി സ്ഥാന കയറ്റം ലഭിച്ച ഹലീല്‍ റഹ്‌മാന് സ്‌നേഹാദരവ് നല്‍കി

അഡീഷ്ണല്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയി സ്ഥാന കയറ്റം ലഭിച്ച ഹലീല്‍ റഹ്‌മാന് സി ആര്‍ സെവന്‍ സ്‌പോര്‍ട്‌സ് ഹബ്ബിന്റെ നേതൃത്വത്തില്‍ സ്‌നേഹാദരവ് നല്‍കി. എം.പി. സിജോ, നിതീഷ്, സന്തോഷ് എന്നിവര്‍ സംസാരിച്ചു. തമ്പി, ഫഹദ്, മിഥുന്‍, റെഷീദ്, ഡെറിന്‍ എന്നിവര്‍ സ്‌നേഹാദരവിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!