28 C
Kunnamkulam
Thursday, November 12, 2026
Home Bureaus Punnayurkulam വടക്കേക്കാട് ഉമാമഹേശ്വര ക്ഷേത്രക്കുളത്തില്‍ വീണ് രണ്ട് കുരുന്നുകള്‍ക്ക് ദാരുണാന്ത്യം.

വടക്കേക്കാട് ഉമാമഹേശ്വര ക്ഷേത്രക്കുളത്തില്‍ വീണ് രണ്ട് കുരുന്നുകള്‍ക്ക് ദാരുണാന്ത്യം.

2

വടക്കേക്കാട് ഉമാമഹേശ്വര ക്ഷേത്രക്കുളത്തില്‍ വീണ് രണ്ട് കുരുന്നുകള്‍ക്ക് ദാരുണാന്ത്യം.  ക്ഷേത്രക്കുളത്തിന് സമീപം ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന  പ്രദീപ് -സജിത ദമ്പതികളുടെ
മക്കളായ സായ്ദീപും, സായ്കൃഷ്ണയുമാണ് മരിച്ചത്. രണ്ട് പേരും തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ്.
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലാണ് സംഭവം. ഉടൻ തന്നെ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് ശാന്തി നേഴ്സിഗ് ഹോമിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

ADVERTISEMENT
error: Content is protected !!