ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം വടക്കാഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി മങ്ങാട് സെന്ററില്‍ നടത്തി. യൂണിറ്റ് സെക്രട്ടറി ആദര്‍ശ് മനോജ് സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം നിവേദ്യ അധ്യക്ഷയായി. ഏരിയ പ്രസിഡന്റ് ഗൗരി പതാക ഉയര്‍ത്തി. ഏരിയ കണ്‍വീനര്‍ സി ആര് ഉദയകുമാര്‍, ഏരിയ ജോയിന്റ് കണ്‍വീനര്‍ ഷീബ, ഏരിയ കമ്മിറ്റി അംഗം കുഞ്ഞുമോന് എന്നിവര്‍ പങ്കെടുത്തു
Home Bureaus Erumapetty ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം എരുമപ്പെട്ടി മങ്ങാട് സെന്ററില്‍ നടത്തി



