30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതി 75 -ാം വാര്‍ഷികാഘോഷത്തിന്റെ സമാപന ചടങ്ങിന് തുടക്കമായി

കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതി 75 -ാം വാര്‍ഷികാഘോഷത്തിന്റെ സമാപന ചടങ്ങിന് തുടക്കമായി

181

കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതിയുടെ 75 -ാം വാര്‍ഷികാഘോഷത്തിന്റെ സമാപന ചടങ്ങിന് തുടക്കമായി. വായനശാല അങ്കണത്തിലുള്ള കെ.കെ കേശവേട്ടന്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന സെമിനാറോടെയാണ് സമാപന ചടങ്ങിന് തുടക്കമായത്. മാറുന്ന വിദ്യാഭ്യാസം മറയുന്ന ജനാധിപത്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടനം ചലച്ചിത്ര നിരൂപകന്‍ എം.സി. രാജ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ അധ്യക്ഷനായി. ഡോ. വി.സി. ബിനോജ് വിഷയാവതരണം നടത്തി.

ADVERTISEMENT
error: Content is protected !!