29.8 C
Kunnamkulam
Friday, November 20, 2026
Home CCTV Desk പോര്‍ക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ ബോധവല്‍കരണവും പ്രതിഞ്ജ എടുക്കലും നടന്നു

പോര്‍ക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ ബോധവല്‍കരണവും പ്രതിഞ്ജ എടുക്കലും നടന്നു

6

പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചരണത്തിനോടനുബന്ധിച്ച് ആരോഗ്യ ബോധവല്‍കരണവും പ്രതിഞ്ജ എടുക്കലും നടന്നു.മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ പിങ്കിപോള്‍ വിഷയാവതരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍ പ്രേംരാജ് പ്രതിഞ്ജ ചൊല്ലികൊടുത്തു . മെഡിക്കല്‍ ഓഫീസര്‍ ഡോ രേഖ ജെ എച്ച് ഐ ബാബു എന്നിവര്‍ സംസാരിച്ചു.ജീവനക്കാര്‍,പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

ADVERTISEMENT
error: Content is protected !!