28.6 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Guruvayur ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി വെള്ളറക്കാട് പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി വെള്ളറക്കാട് പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു

958

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി വെള്ളറക്കാട് തോന്നല്ലൂര്‍ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം മേൽശാന്തി ആകുന്നത്. ഈ മാസം 30ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം ചുമതലയേക്കും. ഒക്ടോബർ 1 മുതൽ 6 മാസമാണ് കാലാവധി.

ADVERTISEMENT
error: Content is protected !!