31 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur ജീവകാരുണ്യ സംഘടനയായ സ്‌നേഹ സാന്ത്വനത്തിന്റെ രൂപീകരണ യോഗം നടന്നു

ജീവകാരുണ്യ സംഘടനയായ സ്‌നേഹ സാന്ത്വനത്തിന്റെ രൂപീകരണ യോഗം നടന്നു

93

ജീവകാരുണ്യ സംഘടനയായ സ്‌നേഹ സാന്ത്വനത്തിന്റെ രൂപീകരണ യോഗം നടന്‍ ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹ സാന്ത്വനം പ്രസിഡന്റ് ടി.എസ്.ധര്‍മരാജന്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ആര്‍.ജയകുമാര്‍ അംഗത്വ വിതരണം നിര്‍വഹിച്ചു. പി.എസ്.സൂരജ്, മനോജ് പൊന്നുപറമ്പില്‍, ശശിധരന്‍ കറുത്തേടത്ത് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!