ചാലിശ്ശേരി പാടശേഖര കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലിശ്ശേരിയില്‍ നിന്ന് സ്ഥലം മാറിപ്പോകുന്ന കൃഷി ഓഫീസര്‍ സി.സൂര്യയ്ക്ക് യാത്രയയപ്പും, കേരള മാധ്യമ പ്രവര്‍ത്തക യൂണിയന്റെ മികച്ച പത്രപ്രവര്‍ത്തകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മാതൃഭൂമി ലേഖകന്‍ മൂസ മാസ്റ്റര്‍ക്ക് ആദരവും സംഘടിപ്പിക്കും. നടത്തും. ചടങ്ങില്‍ കര്‍ഷകര്‍ക്ക് 4% പലിശ നിരക്കില്‍ കാര്‍ഷിക വായ്പ ലഭ്യമാക്കുന്നതും, പി.എം.കിസാന്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നതിനുമായി ചാലിശ്ശേരി എസ്ബിഐ മാനേജര്‍ പങ്കെടുക്കും. വെള്ളിയാഴ്ച വൈകീട്ടു നാലിന് അന്നപൂര്‍ണ്ണ പാടശേഖര സമിതി സെക്രട്ടറി മുരളി ചങ്ങരത്തിന്റെ വസതിയിലാണ് പരിപാടി നടത്തുന്നത്.
Home Bureaus Perumpilavu ചാലിശ്ശേരി പാടശേഖര കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പും ആദരവും സംഘടിപ്പിക്കുന്നു



