എരുമപ്പെട്ടി ദേശവിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു.നെല്ലുവായ് ശ്രീ ധന്യന്തരി ക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചു. തുടര്‍ന്ന് എരുമപ്പെട്ടി സ്കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കിയ വിളക്ക് പന്തലില്‍ എത്തി സമാപിച്ചു. കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് ചിറമനേങ്ങാട് വാസുണ്ണി സ്വാമിയും സംഘവും വിളക്ക് യോഗത്തിന് നേതൃത്വം നല്കി. കര്‍പ്പൂരാരതിയും വിളക്ക് സദ്യയും നടന്നു. കിഴക്കൂട്ട് മാധവന്റെ ഓര്‍മ്മയ്ക്കായി സാംജിത്ത് രവികുമാര്‍ വിളക്ക് സദ്യ സമര്‍പ്പിച്ചത്. നെല്ലുവായ് മുരിങ്ങത്തേരി തിരുപ്പതി ആര്‍ട്സിന്റെ തെയ്യവും വേള്‍ഡ് റെക്കേ



