27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu കടവല്ലൂര്‍ കല്ലുംപുറത്ത് വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു

കടവല്ലൂര്‍ കല്ലുംപുറത്ത് വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു

240

കല്ലുംപുറം സ്വദേശി ചാമപ്പറമ്പില്‍ വീട്ടില്‍ സൗദയുടെ മകന്‍ 12 വയസ്സുള്ള റിസ്വാവാനാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാത്രി രാത്രി 9.30നായിരുന്നു സംഭവം.കുട്ടിയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!