25.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Chavakkad കെ ടി അപ്പുക്കുട്ടന്റെ രണ്ടാം ചരമ വാര്‍ഷിക ദിനം ആചരിച്ചു

കെ ടി അപ്പുക്കുട്ടന്റെ രണ്ടാം ചരമ വാര്‍ഷിക ദിനം ആചരിച്ചു

 

സി പി ഐ എം തിരുവത്ര ബ്രാഞ്ചിന്റെ സെക്രട്ടറിയും, ദീര്‍ഘകാലം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ ടി അപ്പുക്കുട്ടന്റെ രണ്ടാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. കുഞ്ചേരി ദേശാഭിമാനി വായനശാലയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം സിപിഐഎം ഏരിയ സെക്രട്ടറി ടി ടി ശിവദാസന്‍ ഉത്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി അംഗം ടി. എം. ദിലീപ് അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ എം. ആര്‍. രാധാകൃഷ്ണന്‍, ഷീജ പ്ര ശാന്ത്, കെ. കെ. മുബാറക്, സിപിഐഎം തിരുവത്ര ലോക്കല്‍ സെക്രട്ടറി കെ. എച് സലാം, കെ ടി അപ്പുക്കുട്ടന്റെ ഭാര്യ നളിനി തുടങ്ങിയവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!