കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ തോലത്ത് സൈമണ്‍ ഭാര്യ ബേബി(73 )നിര്യാതയായി

കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ തോലത്ത് സൈമണ്‍ ഭാര്യ ബേബി(73 )നിര്യാതയായി സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4 മണിക്ക് മൂലേപ്പാട് മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് പുത്തന്‍പള്ളിയില്‍.
ജെയിംസ് , റോയസണ്‍, സിബി എന്നിവര്‍ മക്കളാണ്.